Virat Kohli Got Angry At Umpire For Not Allowing The Review Late
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ അമ്ബയറോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമയം അവസാനിച്ചിട്ടും ഡി.ആര്‍.എസിന് അമ്ബയര്‍ അനുമതി കൊടുത്തതാണ് കോലിയെ രോഷാകുലനാക്കിയത്